കണ്ണന്താനത്തിന് കക്കൂസ് സമര്‍പ്പിച്ച് KSU | Oneindia Malayalam

2017-09-20 4

Students organisation KSU protested against central minister Alphons Kannanthanam on his statements on Petrol price hike. The conducted protests in Petrol pumbs and all.

ഇന്ധനവില വര്‍ധനയിലും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ വിവാദപ്രസ്താവനയിലും പ്രതിഷേധിച്ച് ടോയ്ലറ്റ് പ്രതിഷേധവുമായി കെഎസ് യു. പെട്രോള്‍ വിലവര്‍ധന കക്കൂസ് നിര്‍മിക്കാനാണെന്ന പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കെഎസ് യു മഹാരാജാസ് കോളജ് യൂണിറ്റി കമ്മിറ്റി പ്രതീകാത്മകമായി കക്കൂസ് സമര്‍പ്പിച്ചു.

Free Traffic Exchange